അര്‍ജുന വിഷാദയോഗം - 20
ഉത്സന്നകുലധര്‍മാണാം മനുഷ്യാണാം ജനാര്‍ദന നരകേ നിയതം വാസോ ഭവതീത്യനുശുശ്രുമ ഹേ ജനാര്‍ദനാ, കുലധര്‍മം നശിച്ചവര്‍ക്ക് നിത്യനരകവാസം ...
അര്‍ജുന വിഷാദയോഗം - 20
ഉത്സന്നകുലധര്‍മാണാം മനുഷ്യാണാം ജനാര്‍ദന നരകേ നിയതം വാസോ ഭവതീത്യനുശുശ്രുമ ഹേ ജനാര്‍ദനാ, കുലധര്‍മം നശിച്ചവര്‍ക്ക് നിത്യനരകവാസം ...
അര്‍ജുന വിഷാദയോഗം - 19
സങ്കരോ നരകായൈവ കുലഘ്‌നാനാം കുലസ്യ ച പതന്തി പിതരോഹ്യേഷാം ലുപ്തപിണ്ഡോദകക്രിയാഃ കുലസങ്കരം വന്നാല്‍ കുലവും കുലഘാതകരും നരകത്തില്‍ പ...
കുലക്ഷയേ പ്രണശ്യന്തി കുലധര്‍മാഃ സനാതനാഃ ധര്‍മേ നഷേ്ട കുലം കൃത്സ്‌നം അധര്‍മോ/ഭിഭവത്യുത കുലക്ഷയത്താല്‍ സനാതനങ്ങളായ കുലധര്‍മങ്ങള്...
അര്‍ജുന വിഷാദയോഗം - 17
യദ്യപ്യേതേ ന പശ്യന്തി ലോഭോപഹതചേതസഃ കുലക്ഷയകൃതം ദോഷം മിത്രദ്രോഹേ ച പാതകം കഥം ന ജ്ഞേയമസ്മാഭിഃ പാപാദസ്മാന്നിര്‍ത്തിതും കു...
അര്‍ജുന വിഷാദയോഗം - 16
നിഹത്യ ധാര്‍ത്തരാഷ്ട്രാന്‍ നഃ കാ പ്രീതിഃ സ്യാജ്ജനാര്‍ദന പാപമേവാശ്രയേദസ്മാന്‍ ഹതൈ്വതാനാതതായിനഃ ഹേ ജനാര്‍ദനാ, ധൃതരാഷ്ട്രപുത്രന്...
അര്‍ജുന വിഷാദയോഗം - 15
ആചാര്യാഃ പിതരഃ പുത്രാഃ തഥൈവ ച പിതാമഹാഃ മാതുലാഃ ശ്വശുരാഃ പൗത്രാഃ സ്യാലാഃ സംബന്ധിനസ്തഥാഃ ആചാര്യന്മാരും പിതാക്കളും പുത്രരുമെന്നപ...
അര്‍ജുന വിഷാദയോഗം - 14
ന കാംക്ഷേ വിജയം കൃഷ്ണ ന ച രാജ്യം സുഖാനി ച കിം നോ രാജ്യേന ഗോവിന്ദ കിം ഭോഗൈര്‍ജീവിതേന വാ ഹേ കൃഷ്ണ, (സ്വന്തക്കാരായ ഇവരെ കൊന്നുള്ള)...
അര്‍ജുന വിഷാദയോഗം - 13
ഗാണ്ഡീവം സ്രംസതേ ഹസ്താത് ത്വക്‌ചൈവ പരിദഹ്യതേ ന ച ശക്‌നോമ്യവസ്ഥാതും ഭ്രമതീവ ച മേ മനഃ കൈയില്‍നിന്ന് ഗാണ്ഡീവം വഴുതിപ്പോകുന്നു...
അര്‍ജുന വിഷാദയോഗം - 12
തത്രാപശ്യത് സ്ഥിതാന്‍ പാര്‍ഥഃ പിതൃനഥ പിതാമഹാന്‍ ആചാര്യാന്‍ മാതുലാന്‍ ഭ്രാതൃന്‍ പുത്രാന്‍ പൗത്രാന്‍ സഖീംസ്ഥഥാ ശ്വശുരാന്‍ സുഹൃ...
അര്‍ജുന വിഷാദയോഗം - 11
സഞ്ജയ ഉവാച: ഏവമുക്തോ ഹൃഷീകേശോ ഗുഡാകേശേന ഭാരത സേനയോരുഭയോര്‍മധ്യേ സ്ഥാപയിത്വാ രഥോത്തമം ഭീഷ്മദ്രോണപ്രമുഖതഃ സര്‍വേഷാം ച മഹീക...
അര്‍ജുന വിഷാദയോഗം - 10
യാവദേതാന്‍ നിരീക്ഷേ ശ ഹം യോദ്ധുകാമാനവസ്ഥിതാന്‍ കൈര്‍മയാ സഹയോധവ്യം അസ്മിന്‍ രണസമുദ്യമേ പൊരുതാന്‍ പൂതിയോടെ വന്നുനില്ക്കുന്നവരായ ...
അര്‍ജുന വിഷാദയോഗം - 9
സ ഘോഷോ ധാര്‍ത്തരാഷ്ട്രാണാം ഹൃദയാനി വ്യദാരയത് നഭശ്ച പൃഥിവീം ചൈവ തുമുലോ വ്യനുനാദയന്‍ ഈ ഘോഷം അങ്ങയുടെ മക്കളുടെ ഹൃദയം പിളര്‍ന്ന...
അര്‍ജുന വിഷാദയോഗം - 8
പാഞ്ചജന്യം ഹൃഷീകേശോ ദേവദത്തം ധനഞ്ജയഃ പൗണ്ഡ്രം ദധ്മൗ മഹാശംഖം ഭീമകര്‍മാ വൃകോദരഃ ശ്രീകൃഷ്ണന്‍ പാഞ്ചജന്യം എന്ന ശംഖവും അര്‍ജ...
അര്‍ജുന വിഷാദയോഗം - 7
തസ്യ സഞ്ജനയന്‍ ഹര്‍ഷം കുരുവൃദ്ധ പിതാമഹഃ സിംഹനാദം വിനദ്യോച്ചൈഃ ശംഖം ദധ്മൗ പ്രതാപവാന്‍ അപ്പോള്‍ പ്രതാപവാനും കുരുവൃദ്ധനുമായ ഭീഷ്...
അര്‍ജുന വിഷാദയോഗം - 6
അപര്യാപ്തം തദസ്മാകം ബലം ഭീഷ്മാഭിരക്ഷിതം പര്യാപ്തം ത്വിദമേതേഷാം ബലം ഭീമാഭിരക്ഷിതം ഭീമന്റെ സംരക്ഷയിലുള്ള മറുസൈന്യം എന്തിനും മ...
അര്‍ജുന വിഷാദയോഗം - 5
ഭവാന്‍ ഭീഷ്മശ്ച കര്‍ണശ്ച കൃപശ്ച സമിതിഞ്ജയഃ അശ്വത്ഥാമാ വികര്‍ണശ്ച സൗമദത്തിസ്തഥൈവ ച (സൗമദത്തിര്‍ജയദ്രഥഃ എന്നും പാഠം.) അങ്...
അര്‍ജുന വിഷാദയോഗം - 4
അസ്മാകം തു വിശിഷ്ടാ യേ താന്‍ നിബോധ ദ്വിജോത്തമ നായകാ മമ സൈന്യസ്യ സംജ്ഞാര്‍ഥം താന്‍ ബ്രവീമി തേ ഇനി, ഹേ ബ്രാഹ്മണശ്രേഷ്ഠാ, ...
അര്‍ജുന വിഷാദയോഗം - 3
അത്ര ശൂരാ മഹേഷ്വാസാ ഭീമാര്‍ജുനസമാ യുധി യുയുധാനോ വിരാടശ്ച ദ്രുപദശ്ച മഹാരഥഃ ദൃഷ്ടകേതുശ്ചേകിതാനഃ കാശിരാജശ്ച വീര്യവാന്‍ പു...